കോഴിക്കോട് അരൂര്‍ കല്ലുംപുറം ഉരുട്ടീന്റവിട കദീജ ഹജ്ജുമ്മ 2.5.2024 വ്യാഴം ഉച്ചക്ക് 2മണിക്ക് മരണപ്പെട്ടു
കുറച്ച് ദിവസമായി അസുഖബാധിതയായി കിടപ്പിലായിരുന്നു മയ്യത്ത് നമസ്കാരം ആറുമണിക്ക് പുളിയൻ വീട് പള്ളിയിൽ കബറടക്കം ചേരാപുരം ജുമാ മസ്ജിദ്
മക്കൾ കുഞ്ഞമ്മദ്, യൂസഫ് ഹാജി, അസീസ്, ഫാത്തിമ, ആമിന എടച്ചേരി
Dr ഇസ്മായിൽ. അയഞ്ചേരി (aspir )സമീറ. സാലിഹ്. ഷുഹൈല. ശുഹയിൽ ഹാരിസ് uruty ഹാരിഫ് സലീന, സകീന അഷ്റഫ് ഉരുട്ടി,ഫാറൂഖ് എടച്ചേരി (aafa developers ബാംഗ്ലൂർ )റസീന റാഷിദ്. റഊഫ്, rasaq, ramlath നാദാപുരം razi നഈമി, റാഷിദ്, ruqsana റിസ്വാന, rayhanath എന്നിവർ പേരമക്കളാണ്
Leave a Reply